2021

27.11.21
  • Applications can be received from eligible students by the respective Law College Principals till 2.00 pm on 30.11.2021 for consideration for admission to the vacant seats after allotment of "Online Mop Up for Filling Current Vacancies" to the Integrated Five Year LLB Courses for the academic year 2021-22.

  • 2021-22 അദ്ധ്യയനവര്ഷത്തെ ത്രിവത്സര എൽ എൽ ബി കോഴ്‌സുകളിലേക്ക് "നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള ഓൺലൈൻ മോപ് അപ്പ്"അല്ലോട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് അതാതു ലോ കോളേജ് പ്രിൻസിപ്പൽമാർക്ക് 30.11.2021 ഉച്ചക്ക് 2.00 pm മണി വരെ യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാവുന്നതാണ്

press release പത്രകുറിപ്പ്

vacant seat as on 27.11.21

23.11.21
  • The vacant seat filling online allotment for admission to   Three  Year LL.B Course in   the Government Law Colleges and  Private Self-financing Law Colleges of the State for the year 2021-22 is published herewith in the website www.cee.kerala.gov.in . The allotment is based on the online options registered by the eligible candidates within the stipulated time.
  •  സംസ്ഥാനത്തെ സർക്കാർ ലോ കോളേജുകളിലും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും 2021-22 വർഷത്തെ ത്രിവത്സര LL.B കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ഒഴിവുള്ള സീറ്റ് നികത്തൽ ഓൺലൈൻ അലോട്ട്‌മെന്റ് www.cee.kerala.gov എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു
    നിശ്ചിത സമയത്തിനുള്ളിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്

[notification[വിജ്ഞാപനം]

press release പത്രകുറിപ്പ്

allotment list

 

 

11.11.21
  • The activities related to the Vacant Seat Filling Online allotment to fill up the vacant seats remaining after the second phase of centralized   allotment for admission to Three  Year LL.B Course in the   Government Law Colleges and   Private Self-financing Law Colleges  for the year 2021-22 will commence on 15.11.2021.
  • സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ത്രിവത്സര LL.B കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടത്തിന് ശേഷം അവശേഷിക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള ഒഴിവുള്ള സീറ്റ് പൂരിപ്പിക്കൽ -ഓൺലൈൻ അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.  15.11.2021-ന് ആരംഭിക്കും.
[notification[വിജ്ഞാപനം]
08.11.21
  • Second phase allotment published
  • രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

[notification[വിജ്ഞാപനം]

Last rank

 

01.11.21
  • Second phase allotment-Online option confirmation is mandatory
     
  • രണ്ടാംഘട്ട കേന്ദ്രീകൃത - ഓൺലൈൻ ഓപ്ഷൻ കണ്ഫിര്മേഷൻ നിർബന്ധമാണ്

[notification[വിജ്ഞാപനം]

 

23.10.21
  • Date of joining extended for first phase allotment
     
  • ആദ്യഘട്ട അലോട്ട്മെന്റ് പ്രവേശന തിയതി ദീർഘിപ്പിച്ചു
[notification[വിജ്ഞാപനം]
13.10.21
  • First phase allotment published
     
  • ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

[notification[വിജ്ഞാപനം]

Last rank

05.10.21
  • Online option invited
  • ഓൺലൈൻ ഓപ്ഷൻ രെജിസ്ട്രറേഷൻ ആരംഭിച്ചു
[notification[വിജ്ഞാപനം]
24.09.21
  • Provisional category list published
  • താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

[notification[വിജ്ഞാപനം]

press release പത്രകുറിപ്പ്

category list ,

Revised category list 28.01.21

sports category list

18.09.21
  • Last chance for  profile verification and rectification
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന അവസരം
[notification[വിജ്ഞാപനം]
13.09.21
  • Last date is extended for profile verification and rectification
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള  അവസാന തിയതി ദീർഘിപ്പിച്ചു
[notification[വിജ്ഞാപനം]
09.09.21
  • Last date is extended for profile verification and rectification
  • ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തിയതി ദീർഘിപ്പിച്ചു
press release പത്രകുറിപ്പ്
07.09.21
  • Result published
  • പരീക്ഷഫലം പ്രസിദ്ധീകരിച്ചു

    [notification[വിജ്ഞാപനം]

    Rank list

    Last rank details of 1st phase allotment for the year 2020

    second phase

    3rd phase

    26.08.21

    Chance to rectify the mistakes in online application

    ഓൺലൈൻ അപേക്ഷയുടെ പ്രൊഫൈൽ പരിശോദിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം

    [notification[വിജ്ഞാപനം]

     

    12.08.21
    • answer key published
    • ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

    notificationവിജ്ഞാപനം]

    press release പത്രകുറിപ്പ്

    Answer key

    Revised answer key

    10.08.21
    • Instruction for candidates, candidates and parents of candidates having covid /under quarantine
    • വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും കോവിഡ് / ക്വാററ്റിനിൽ ആയിരിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കളുമുള്ള നിർദ്ദേശങ്ങളും

    Instruction for candidates

    Instructions for candidates having covid/quarantine

    07.08.21

    collecting data of Covid/quarantine candidates

    കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാററ്റെയിൻ ആയവരുടെയും വിവരങ്ങൾ ശേഖരിക്കുന്നു

    press release പത്രകുറിപ്പ്
    06.08.21
    • Date extended for uploading certificates and related documents
    • LLM/LLB/KMAT സെര്ടിഫിക്കറ്റുകൾ / അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുള്ള തിയതി ദീർഘിപ്പിച്ചു
    press release പത്രകുറിപ്പ്
    04.08.21
    • Released admit cards
    • അഡ്മിറ്റുകാർഡുകൾ ലഭ്യമാക്കി

    notificationവിജ്ഞാപനം]

    press release പത്രകുറിപ്പ്

    Instruction

    02.08.21
    • Online entrance examination date announced
    • ഓൺലൈൻ പരീക്ഷ തിയതി പ്രഖ്യാപിച്ചു

    notificationവിജ്ഞാപനം]

    press release പത്രകുറിപ്പ്

    29.07.21
    • Date extended for online application
    • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ദീർഘിപ്പിച്ചു
    പത്രകുറിപ്പ്] 
    20.07.21
    • Online Application invited
    • ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു

     [notification[വിജ്ഞാപനം]]

      [press releasപത്രകുറിപ്പ്]   

     [പ്രോസ്പെക്ട്സ് Prospectus ]        [G.O]