05.04.22
  • Filling up of Vacancies remaining after the Spot Allotment
  • 2021-22 അധ്യയന വർഷത്തെ എം എസ് സി നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃശൂർ നഴ്സിംഗ് കോളേജിൽ ഒഴിവുണ്ടായ ഒരു സീറ്റിലേക്കുള്ള സ്പോട്ട്  അലോട്ട്മെൻറ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ വച്ച്  നടത്തുന്നു
വിജ്ഞാപനം
21.03.22
  • Vacancy for spot allotment
  • വിവിധ സർക്കാർ നഴ്‌സിംഗ്  കോളേജുകളിലായി എം എസ്സി നഴ്‌സിംഗ് കോഴ്സ്  2021 കളിലെ  മോപ് അപ്പ്  അലോട്ട്മെന്റിന്  ശേഷം  ഒഴിവ്  വന്ന  11  സീറ്റുകളിലേക്കുള്ള സ്പോട്ട്  അലോട്ട്മെൻറ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ വച്ച്  നടത്തുന്നു .
വിജ്ഞാപനം
19.03.22
  • Filling up of Vacancies remaining after the Mop-up Allotment
  • പി.ജി. നഴ്സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം-2021 ഒഴിവു വന്ന സീറ്റുകൾ നികത്തുന്നത് സംബന്ധിച്ച്
 

പത്രക്കുറിപ്പ്

Vacancy after Mop up

09.03.2022
  • The Mop up Allotment to fill up vacant seats in Post Graduate Nursing (MSc Nursing)Course in Government Nursing Colleges and Self Financing Nursing Colleges of the State for the year 2021-22 has been published.
  • പിജി നഴ്സിംഗ്-2021 കോഴ്‌സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .

Notification

പത്രക്കുറിപ്പ്

05.03.22
  • Admission to MSc Nursing Course - 2021 Candidates can register fresh options for online Mop Up Allotment
  • 2021-22 അധ്യയന വർഷത്തെ എംഎസ്സി നഴ്സിംഗ് കോഴ്‌സുകളിലേക്കുള്ള മോപ് അപ്  അലോട്ട്മെന്റിനു പരിഗണിക്കുന്നതിന് വിദ്യാർത്ഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്

Notification

പത്രക്കുറിപ്പ്

02.03.2022
  • The second phase of Centralised Allotment for admission to  PG Nursing Course in Government  Nursing Colleges and Private Self Financing Nursing Colleges of the State for   the   year   2021-22   is   published on the   website   of   the   Commissioner   for   Entrance Examinations
  • സംസ്ഥാനത്തെ സർക്കാർ നഴ്‌സിംഗ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ നേഴ്‌സിംഗ് കോളേജുകളിലും പിജി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം  ഘട്ടം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Notification

പത്രക്കുറിപ്പ്

Last Rank

25.02.22
  • The activities related to the second phase of Centralized Allotment to Post Graduate Nursing Courses (MSc. Nursing) for the year 2021 commenced from 25.02.2021.
  • പോസ്റ്റ് ഗ്രാജ്വേറ്റ് നഴ്സിംഗ്  കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 25.02.2021 മുതൽ ആരംഭിച്ചു.

Notification

പത്രക്കുറിപ്പ്

14.02.22
  • The first phase of Centralised Allotment for admission to  PG Nursing Course in Government  Nursing Colleges and Private Self FinancingNursing Colleges of the State for   the   year   2021-22   is   published on the   website   of   the   Commissioner   for   Entrance Examinations
  • സംസ്ഥാനത്തെ സർക്കാർ നഴ്‌സിംഗ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ നേഴ്‌സിംഗ് കോളേജുകളിലും പിജി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ ആദ്യ ഘട്ടംപ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Notification

പത്രക്കുറിപ്പ്

Last rank

Seat distribution_govt

Seat distribution_self

 

09.02.22
  • The Centralised Allotment Process for admission to PG Nursing (MSc. Nursing)Course in Government Nursing Colleges, Private Self-financing Nursing Colleges of the State for the academic year 2021-2022 commenced on 09.02.2022.
  • സർക്കാർ നഴ്‌സിംഗ് കോളേജുകളിലും സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലും പിജി നഴ്‌സിംഗിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയ 09.02.2022 നു തുടങ്ങി

പത്രക്കുറിപ്പ്

[notification]

01.02.22
  • The result of the candidates who have appeared for M.Sc Nursing-2021 Entrance Examination held on 16.01.2022 is published . applicants can view their result in the Menu item ‘Result’ by clicking the link ‘PG Nursing 2021-Candidate Portal’ of the website www.cee.kerala.gov.in.
  • 16.01.2022 ന് നടന്ന M.Sc നഴ്സിംഗ്-2021 പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഫലം പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 'PG Nursing 2021-Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെനു ഇനമായ 'Result"ൽ റിസൾട്ട് കാണാവുന്നതാണ്

പത്രക്കുറിപ്പ്

[notification]

Result general

Result Service

17.01.22
  • The answer keys of the entrance examinations for the PG Nursing for the academic year 2021-22 conducted on 16th January 2022 have been published on the website of the Commissioner of Entrance Examinations
  • 2022 ജനുവരി 16 തീയതി നടത്തിയ 2021-22 അദ്ധ്യയന വർഷത്ത എം.എസ്.സി നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷകളുടെ ഉത്തര സൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

പത്രക്കുറിപ്പ്

[notification][വിജ്ഞാപനം]

Answer_key

07.01.2022
  • 2022 ജനുവരി 16 ,ഞായറാഴ്‍ച്ച  നടത്തുന്ന  2021 -22  പിജി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡ് 07. 0 1 .22 മുതൽ പ്രവേശന പരീക്ഷ കമ്മീഷണറുടെ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്
  • Admit card of the candidates appearing for the entrance examination for the 2021-22 PG Nursing course to be conducted on Sunday 16th January 2022 can be downloaded from the website of the Commissioner of Entrance Examinations from 07. 0 1 .22 onwards
പത്രക്കുറിപ്പ്
27.12.2021
  • Those candidates who have applied for the online examination  may verify the details such as Name, Date of Birth, Photo, Signature, Communal Reservation, Income, Nativity, fee, etc though the website www.cee.kerala.gov.in. Those who have any defects in their application can click the link “Memo Details” available in the Home page and upload the required documents/certificates to rectify the defects before 06.01.2022, 3.00 pm
  • ഓൺലൈൻ പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം അവർ നൽകിയ പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ്, സാമുദായിക സംവരണം, വരുമാനം, ജനനം, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ വെബ് സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
    അപേക്ഷയിൽ എന്തെങ്കിലും  പോരായ്മകൾ ഉള്ളവർക്ക് ഹോം പേജിൽ ലഭ്യമായ "memo details" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് 06.01.2022, 3.00 മണിക്ക് മുമ്പ് പോരായ്മകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാം

പത്രക്കുറിപ്പ്

[notification][വിജ്ഞാപനം

24.12.2021

                                     Exam date postponed

  • The computer-based entrance exam for Postgraduate Nursing course 2021-22 Will be conducted on January 16th, 2022, 11 am to 1.00 pm at examination centers of Ernakulam, Thiruvanathapuram, Kannur, and Trissur districts
     
  • 2021-22 അദ്ധ്യയനവര്ഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ്കോഴ്സിന്റെ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ 2022 ജനുവരി 16,രാവിലെ 11മണി മുതൽ ഉച്ചക്ക് 1.00മണി വരെ തിരുവനന്തപുരം ,എറണാകുളം,തൃശൂർ ,കണ്ണൂർ എന്നീ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിൽവെച്ച് നടത്തുന്നതായിരിക്കും
പത്രക്കുറിപ്പ്
20.12.2021
  • Computer based entrance exam for Postgraduate Nursing course 2021-22 Will be conducted on January 9th, 2022, 11 am to 1.00 pm at examination centers of Ernakulam, Thiruvanathapuram, Kannur, and Trissur districts
     
  • 2021-22 അദ്ധ്യയനവര്ഷത്തെ ബിരുദാനന്തര ബിരുദ നഴ്സിംഗ്കോഴ്സിന്റെ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ 2022 ജനുവരി 9 രാവിലെ 11മണി മുതൽ ഉച്ചക്ക് 1.00മണി വരെ തിരുവനന്തപുരം ,എറണാകുളം,തൃശൂർ ,കണ്ണൂർ എന്നീ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിൽവെച്ച് നടത്തുന്നതായിരിക്കും
പത്രക്കുറിപ്പ്
08.12.2021
  • Applications are invited for the Computer Based Entrance Examination for admission to Post Graduate Degree Courses in Nursing  2021 in the Government Nursing Colleges at Thiruvananthapuram, Alappuzha,  Kottayam, Thrissur, Kozhikode, Kannur and Government seats in various Self Financing colleges Candidates can apply through the official website of the Commissioner for Entrance Examinations www.cee.kerala.gov.in from 08.12.2021 to 16.12.2021, 3.00 pm.
     
  • തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ സർക്കാർ നഴ്‌സിംഗ് കോളേജുകളിലും വിവിധ സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റുകളിലും 2021-ലെ നഴ്‌സിംഗ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.cee.kerala.gov.in വഴി 08.12.2021 മുതൽ 16.12.2021, 3.00 pm വരെ അപേക്ഷിക്കാം

പത്രക്കുറിപ്പ്

[notification][വിജ്ഞാപനം]

          prospectus