baner

You are here:   Home >> 2007
large small default
PDF Print E-mail

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം സംസ്ഥാനത്തെ പതിമൂന്ന്‌ വ്യത്യസ്ഥ പ്രവേശന പരീക്ഷകള്‍  സുതാര്യമായും കാര്യക്ഷമമായും നടത്തിവരുന്നു. പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനു വേണ്ടിയുള്ള കേരള ഇഞ്ചിനീയറിംഗ്‌ (കീം), ത്രിവത്സര എല്‍.എല്‍.ബി., പഞ്ചവത്സര എല്‍.എല്‍.ബി., എല്‍.എല്‍.എം, എം.സി.എ., ബി.ഫാം ലാറ്ററല്‍ എന്‍ട്രി എന്നീ പരീക്ഷകളും ബിരുദാനന്തര ബിരുദ തലത്തിലുള്ള അലോപ്പതി, ആയുര്‍വേദം, ഹോമിയോ, ദന്തല്‍, നഴ്സിംഗ്‌  പരീക്ഷകളും ഈ ആഫീസ്‌ നടത്തുന്നു. പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്ക്‌ വര്‍ഷംതോറും കാല്‍ ലക്ഷത്തോളം സീറ്റുകളിലേക്ക്‌ പ്രവേശനം വളരെ സുതാര്യമായി, ഏകജാലക സംവിധാനത്തോടുകൂടി ഓണ്‍ലൈന്‍ മുഖേന നടത്തിവരുന്നു. ത്രിവത്സര എല്‍.എല്‍.ബി., പഞ്ചവത്സര എല്‍.എല്‍.ബി., എല്‍.എല്‍.എം കോഴ്സുകളിലേക്കുമുള്ള പ്രവേശനവും ഈ ആഫീസ്‌ നടത്തിവരുന്നു. [Back to English]

 


ആറാം നില, ഹൌസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌,   ശാന്തി നഗര്‍, തിരുവനന്തപുരം-695001
ഫോണ്‍ : 0471- 2332120, 2338487.
ഫാക്സ്: 0471-2337228.


 
| Copyright | Terms & Conditions | Privacy policy | Sitemap | Login | Feedback | FAQs | Other Examinations | Awards | Professional Colleges | Search | Citizen's Charter | Career |